News Crime

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കേരളത്തില്‍ 3 നഗരങ്ങളില്‍ കോടികള്‍ വിലയുളള ആഡംബര ഫ്‌ളാറ്റുകള്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കേരളത്തില്‍ 3 നഗരങ്ങളില്‍ കോടികള്‍ വിലയുളള ആഡംബര ഫ്‌ളാറ്റുകള്‍. ബെന്‍സ് അടക്കം നിരവധി വാഹനങ്ങളുടെ വിവരങ്ങളും അന്വേഷണ സംഘത്തിനു കിട്ടി. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്‍ മറ്റൊരാളാണെന്ന് പോലീസ് കണ്ടെത്തി.