News Crime

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഇതര സംസ്ഥാന നിക്ഷേപങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളുടെ ഇതര സംസ്ഥാന നിക്ഷേപങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. എം.ഡി തോമസ് ഡാനിയേലുമായി പോലീസ് സംഘം തമിഴ്‌നാട്ടില്‍ എത്തി. മറ്റൊരു സംഘം തലസ്ഥാനം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.