News Crime

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ 34 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ മുപ്പത്തിനാലുകോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. ഭൂമി, കെട്ടിടങ്ങൾ, പതിനൊന്നേമുക്കാൽ കിലോ സ്വർണം സ്ഥിര നിക്ഷേപങ്ങൾ, മൂന്നേമുക്കാൽകോടി രൂപ എന്നിവയാണ് കണ്ടുകെട്ടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.