അലിഗഡില്‍ മരിച്ച 16കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അലിഗഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 16കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികായവയങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതെസമയം, ബുലന്ദ്ഷഹറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി.