News Crime

ഗുണ്ടകള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ

ഗുണ്ടകള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊലക്കേസ് പ്രതികള്‍ക്കൊപ്പമായിരുന്നു മദ്യപാനം.

Watch Mathrubhumi News on YouTube and subscribe regular updates.