News Crime

വാളയാര്‍ കേസില്‍ പ്രതികാര നടപടിയുമായി സര്‍ക്കാര്‍

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികാര നടപടിയുമായി സര്‍ക്കാര്‍. കേസിലെ വീഴ്ച ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പരാജയമാണ് കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. ഇതിനെതിരെ ലതാ ജയരാജ് നല്‍കിയ പരാതിയിലാണ് നടപടി.