News Crime

സുചിത്രയെ പ്രശാന്ത് കൊലപ്പെടുത്തിയത് വ്യക്തമായ പദ്ധതിയോടെ

പാലക്കാട്: കൊല്ലം സ്വദേശിനിയായ സുചിത്രയെ സുഹൃത്തായ പ്രശാന്ത് കൊലപ്പെടുത്തിയത് വ്യക്തമായ പദ്ധതിയോടെ. മൃതദേഹം കഷ്ണങ്ങളാക്കി മാറ്റാനും കത്തിക്കാനുമുള്ള ശ്രമം പരാജയപ്പട്ടപ്പോഴാണ് കുഴിച്ചുമൂടിയത്.