News Crime

തൃശൂരില്‍ മയിലുകളെ അടിച്ചുകൊന്നതിന് വൈദികന്‍ അറസ്റ്റില്‍

തൃശൂരില്‍ മയിലുകളെ അടിച്ചുകൊന്നതിന് വൈദികന്‍ അറസ്റ്റില്‍. രാമവര്‍മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസി പന്തല്ലുക്കാരന്‍ ആണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.