News Crime

പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായി പിടികൂടിയ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും.