News Crime

സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറാനുള്ള നടപടി തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറാനുള്ള നടപടി തുടങ്ങി. ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ മൊത്തമായി നല്‍കുന്നതിനു പകരം കണ്‍ട്രോള്‍ റൂം തന്നെ എന്‍.ഐ.എയ്ക്ക് പരിശോധിക്കാനായി തുറന്നുകൊടുക്കാനാണ് ആലോചന.