News Crime

രഹസ്യഭാഗത്ത് സിം കാർഡ്; നിരോധിത വസ്തുക്കളുടെ അക്ഷയ ഖനിയായി കണ്ണൂർ ജയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും മൊബൈലുകളും പിടികൂടി. ജയിൽ വളപ്പ് കുഴിച്ച് പരിശോധന.

Watch Mathrubhumi News on YouTube and subscribe regular updates.