News Crime

യുഎഇ കോണ്‍സുലേറ്റ് കാര്‍ഗോ ക്ലിയറന്‍സിന് ചട്ടം പാലിക്കാറില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: കാര്‍ഗോ ക്ലിയറന്‍സിന് സംസ്ഥാനത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന ചട്ടം യു.എ.ഇ കോണ്‍സുലേറ്റ് പാലിക്കാറില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചു. മാര്‍ച്ച് 23ന് വല്ലാര്‍പാടം ടെര്‍മിനലില്‍ വന്ന ബാഗേജ് കസ്റ്റംസില്‍ നിന്ന് ക്‌ളിയര്‍ ചെയ്ത് കിട്ടിയതിന്റെ തെളിവുകളോടെയാണ് വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചത്