News Crime

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം. കൊട്ടിയം സ്വദേശി സിദ്ധീഖിനാണ് മർദ്ദനമേറ്റത്. ബഹുമാനിച്ചില്ല എന്ന് പറഞ്ഞായിരുന്നു മർദ്ദനം.

Watch Mathrubhumi News on YouTube and subscribe regular updates.