News Crime

ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും എത്തുന്നത് എം.ശിവശങ്കറിന് നിര്‍ണായകം

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു പിന്നാലെ കസ്റ്റംസും എത്തുന്നത് എം.ശിവശങ്കറിന് നിര്‍ണായകമാകും. .ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയുളള കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്നലെ അനുവദിച്ചിരുന്നു. തിങ്കളാഴ്ച ആണ് കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.