News Crime

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ ജീവിതം പുസ്തകമാകുന്നു

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെ നടന്ന വിഷപ്രയോഗം ലോകത്തെ ഞെട്ടിച്ച സംഭവമാണ്. ഈ സംഭവം പുസ്തകമാക്കുകയാണ് ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍.