News Crime

നിധിക്കായി നരബലി; രാമക്കൽമേട്ടിലെ അതിക്രൂര കൊലപാതകം

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ നരബലികളില്‍ ഒന്നാണ് ഇടുക്കി രാമക്കല്‍മേട്ടിലേത്. നിധി കുംഭം ലഭിക്കുമെന്ന അന്ധവിശ്വാസത്തിൽ എട്ടാം ക്ലാസുകാരനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. അച്ഛനും സഹോദരങ്ങളുമടക്കം ആറ് പേരായിരുന്നു ക്രൂരമായ നരബലിക്ക് പിന്നിൽ.

Watch Mathrubhumi News on YouTube and subscribe regular updates.