News Crime

കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സീരിയല്‍ നടി

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സീരിയല്‍ നടി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. ആരോപണ വിധേയയായ ലക്ഷ്മി പ്രമോദാണ് ജാമ്യാപേക്ഷ നല്‍കിയത്.