News Crime

കുമ്പഴയിൽ തമിഴ്‌ ബാലിക കൊല്ലപ്പെട്ടത് പീഡനത്തെ തുടർന്ന്

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ കൊല്ലപ്പെട്ട തമിഴ് ബാലിക ഇരയായത്, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്. ചോദ്യം ചെയ്യലിൽ രണ്ടാനച്ചൻ അലക്സ് കുറ്റം സമ്മതിച്ചു. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.