News Crime

ഇടുക്കി ശാന്തൻപാറയിൽ 15 കാരിക്കെതിരെ കൂട്ട ലൈംഗീകാതിക്രമം

ഇടുക്കി ശാന്തൻപാറയിൽ 15 കാരിക്കെതിരെ കൂട്ട ലൈംഗീകാതിക്രമം. ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയെ നാല് പേർ ചേർന്നാണ് ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.