മധ്യപ്രദേശില്‍ ബലാത്സംഗത്തിന്റെ ഇരയെയും പ്രതിയെയും പൊതുനിരത്തിലൂടെ നടത്തിച്ചു
ന്യൂഡൽഹി: മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും പ്രതിയെയും പൊതുനിരത്തിലൂടെ നടത്തിച്ചത് വിവാദമായി. ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.