News Crime

RCCയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

RCCയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പത്തനാപുരം സ്വദേശി നജീറയാണ് മരിച്ചത്.മേയ് 15 നാണ് അപകടം ഉണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.