News Crime

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഇന്ന് റീപോസ്റ്റുമോര്‍ട്ടം ചെയ്യും

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചാലക്കുടി സ്വദേശി ഡെൻസിയുടെ മൃതദേഹം ഇന്ന് റീപോസ്റ്റ് മോർട്ടം ചെയ്യും. ഷൈബിൻ അഷ്റഫിന്‍റെ ബിസിനസ് പങ്കാളി ഹാരിസിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. ചാലക്കുടി സെൻറ് ജോസഫ് പള്ളിയിലാണ് രണ്ട് വർഷം മുമ്പ് യുവതിയുടെ മൃതദേഹം സംസ്കരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.