News Crime

രണ്ട് ജീവനുകളെടുത്ത സംഭവങ്ങളുടെ നാള്‍വഴികളിലേക്ക്

തിരുവനന്തപുരം: സനല്‍ കുമാര്‍ എന്ന ചെറുപ്പക്കാരന്റെയും മുന്‍ ഡി.വൈ.എസ്.പി ബി ഹരികുമാറിന്റെയും മരണത്തിലേക്ക് നയിച്ചത് വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ്. രണ്ടു ജീവനുകളെടുത്ത സംഭവങ്ങളിലെ നാള്‍ വഴികളിലൂടെ.