News Crime

പ്രണയ വിവാഹം ചെയ്ത് നാടുവിട്ട ദമ്പതിമാരെ പെണ്‍വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: കോട്ടയം വൈക്കത്ത് പ്രണയ വിവാഹം ചെയ്ത് നാടുവിട്ട ദമ്പതിമാരെ പെണ്‍വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് വൈക്കം പൊലീസ് കേസെടുത്തു