News Crime

വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ട. എസ്ഐയുടെ അക്രമം

 കൊല്ലം കരുനാഗപള്ളിയിൽ വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെ അക്രമം. ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് ആക്രമിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.