News Crime

എറണാകുളം-പോണേക്കര ഇരട്ടക്കൊലക്കേസ് പ്രതി റിപ്പർ ജയാനന്ദനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

എറണാകുളം-പോണേക്കര ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി റിപ്പർ ജയാനന്ദനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പതിനേഴുവർഷം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. ജയിലിൽവച്ച് ജയാനന്ദൻ നടത്തിയ സംഭാഷണമാണ് തുമ്പില്ലാതെ കിടന്ന കേസിൽ വഴിത്തിരിവായത്.

Watch Mathrubhumi News on YouTube and subscribe regular updates.