News Crime

കണ്ണൂരിൽ റിപ്പർ മോഡൽ ആക്രമണം: വയോധികയുടെ തലയ്ക്കടിച്ച് സ്വർണമാല കവർന്നു

കണ്ണൂർ തളിപ്പറമ്പിൽ വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം സ്വർണമാല കവർന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുമാത്തൂർ സ്വദേശിയായ കാർത്തിയായനിയെ കണ്ണൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.