News Crime

കരിപ്പൂരിൽ പുതിയ പരാതി; കൊടുവള്ളി സംഘാംഗങ്ങൾ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു

കരിപ്പൂർ സ്വർണകവർച്ച കേസിൽ റിമാൻഡിലായ കൊടുവള്ളി സംഘാംഗങ്ങൾ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നതായി പരാതി. ഫിജാസും ഹിഷാബും മറ്റ് രണ്ടുപേരും ചേർന്ന് പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്നും മർദിച്ചുമെന്നുമാണ് പരാതി. രാമനാട്ടുകര അപകടം നടന്ന ദിവസമാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.