News Crime

ബലാത്സംഗം ചെയ്ത സ്ത്രീയെ ജാമ്യത്തിലിറങ്ങിയ പ്രതി ചുട്ടുകൊന്നു

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത സ്ത്രീയെ ജാമ്യത്തിലിറങ്ങിയ പ്രതി ചുട്ടുകൊന്നു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് സംഭവം. പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി.

Mathrubhumi News is now available on WhatsApp. Click here to subscribe.