News Crime

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളിലൊരാളുടെ രേഖാചിത്രം തയാറാക്കി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് പ്രതികളിലൊരാളുടെ രേഖാചിത്രം തയാറാക്കി. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങള്‍ പുറത്ത് വിടാനും ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.