News Crime

ട്രംപിനെ വെട്ടിലാക്കി മറ്റൊരു റഷ്യന്‍ ബന്ധം കൂടി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെട്ടിലാക്കി മറ്റൊരു റഷ്യന്‍ ബന്ധിത്തിന്റെ കഥ കൂടി പുറത്തുവന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ വ്യവസായി അമേരിക്കയില്‍ കടലാസ് കമ്പനി ആരംഭിച്ച് കോടികള്‍ ഒഴുക്കിയെന്നാണ് ആരോപണം. വിവാദമായ ട്രംപ് ടവര്‍ മീറ്റിങ്ങിന് അരങ്ങൊരുക്കിയ അഗാസ് അഗലോരവാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍.