News Crime

കരമന വൈശാഖ് കൊലപാതക കേസിൽ മുഖ്യപത്രി സുജിത് എന്ന ചിക്കു പിടിയിൽ

തിരുവനന്തപുരം: കരമന വൈശാഖ് കൊലപാതക കേസിൽ മുഖ്യപത്രി സുജിത് എന്ന ചിക്കു പിടിയിൽ. കേസിൽ മുഴുവൻ പ്രതികളും പിടിയിലെന്ന് പോലീസ്.കൊലപാതക സമയത്ത് പ്രതികൾ മദ്യ ലഹരിയിലെന്ന് പോലീസ് നിഗമനം.

Mathrubhumi News is now available on WhatsApp. Click here to subscribe.