News Crime

കാസര്‍കോട് രണ്ടരകോടിയിലധികം വിലവരുന്ന വന്‍ ചന്ദനശേഖരം പിടികൂടി

കാസര്‍കോട്: കാസര്‍കോട് രണ്ടരകോടിയിലധികം വിലവരുന്ന വന്‍ ചന്ദനശേഖരം പിടികൂടി. ജില്ലാകളക്ടറുടെ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നാണ് കളക്ടറും സംഘവും ചേര്‍ന്ന് ചന്ദനം പിടികൂടിയത്.