News Crime

കുറ്റം സമ്മതിച്ച് സനു, ലക്ഷ്യം മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍

മകളുടെ മരണത്തില്‍ സനു മോഹന്‍ കുറ്റം സമ്മതിച്ചു. മകളെ പുഴയിലെയ്ക്ക് എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ലക്ഷ്യം എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ലഭിച്ചില്ല എന്നും ഇയാള്‍ പോലീനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.