News Crime

വൈഗയുടേത് സനു മോഹന്‍ ഒറ്റയ്ക്ക് നടത്തിയ കൊലയെന്ന് കമ്മീഷണര്‍

വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു. ഇക്കാര്യം സനുമോഹന്‍ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.