News Crime

കുഞ്ഞിനെ കൊന്നത് ശരണ്യ ഒറ്റയ്‌ക്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മകന്റെ കൊലപാതകത്തിനിടെ കടല്‍ ഭിത്തിയില്‍ കുടുങ്ങിയ ശരണ്യയുടെ ചെരിപ്പ് പ്രധാന തെളിവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്ക് സഹായികള്‍ ആരുമില്ലെന്നും കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.