News Crime

സിസ്റ്റർ അഭയയുടെ കഴുത്തിൽ മുറിവുണ്ടായിരുന്നെന്ന് സാക്ഷി വർഗീസ് ചാക്കോ

കോട്ടയം: സിസ്റ്റർ അഭയയുടെ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാട്ടുകളുണ്ടായിരുന്നെന്ന് കേസിലെ ഏഴാം സാക്ഷിയും ഫോട്ടോഗ്രാഫറുമായ വർഗീസ് ചാക്കോ. താനെടുത്ത പത്ത് ഫോട്ടോകളിൽ ആറെണ്ണം മാത്രമേ സിബിഐക്ക് കിട്ടിയിട്ടൊള്ളുവെന്നും നാലെണ്ണം നശിപ്പിക്കപ്പെട്ടുവെന്നും വർഗീസ് ചാക്കോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.