News Crime

മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: അധ്യാപകന് 15 വര്‍ഷം കഠിന തടവ്

കാസര്‍കോട്: മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം കഠിന തടവ്. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി ബാലമുരളിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.