News Crime

മാതൃഭൂമി എക്സ്ക്ലുസീവ് | സ്വര്‍ണക്കടത്ത്: മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയേറ്റ് ജീവനക്കാരനായ അരുണ്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന്. കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയേറ്റ് ജീവനക്കാരനായ അരുണ്‍. ഐ.ടി വകുപ്പില്‍ ശിവശങ്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളി.