News Crime

ചേവായൂർ ബലാത്സംഗക്കേസ്; ഇന്ത്യേഷിനായി അന്വേഷണം തുടരുന്നു

ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുള്ള അന്വേഷണം തുടരുന്നു. സംഭവം നടന്ന് ഒരാഴ്ച കഴിയുമ്പോഴും ഇന്ത്യേഷ്കുമാർ ഒളിവിലാണ്. പ്രതിക്കായി ഊർജ്ജിതമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.