News Crime

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജന്റെ സ്ഥലം മാറ്റത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മീഷണറായ അനീഷ് പി രാജന്റെ സ്ഥലം മാറ്റത്തില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള സ്ഥലം മാറ്റം തിരിച്ചടിയാകുമെന്നാണ് വാദം. ഉദ്യോഗസ്ഥര്‍ കസ്റ്റംസ് കമ്മീഷണറെ അതൃപ്തി അറിയിച്ചു.