News Crime

പുകയില ഉൽപ്പന്നങ്ങളുടെ വിപണനം; കർശന നടപടികളുമായി മലപ്പുറം പോലീസ്

ഹാൻസ് വിൽപ്പന നടത്തിയതിന് മൂന്ന് പേർ കരുവാരക്കുണ്ട് പോലിസിന്‍റെ പിടിയിലായി. ചായക്കടയിൽ വിൽപനക്ക് സൂക്ഷിച്ച കാൽ ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ നിലമ്പൂർ പിടികൂടി.

Watch Mathrubhumi News on YouTube and subscribe regular updates.