News Crime

സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീണ്ടെടുക്കാനായില്ല

ആന്‍ഡമനിലെ സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ തുടരെ വിഫലമാകുന്നു. ആയുധമേന്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ദ്വീപിന് കാവലായി നില്‍ക്കുന്നതിനാല്‍ കരയിലേക്ക് അടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസ്.