News Crime

യുദ്ധക്കുറ്റവാളികളുടെ പുസ്തകങ്ങള്‍ വിവാദത്തില്‍

യുദ്ധകുറ്റവാളികളായ മുന്‍ ജനറല്‍മാരുടെ പുസ്‌കങ്ങള്‍ പ്രസിദ്ധീകരിച്ച സെര്‍ബിയന്‍ സര്‍ക്കാര്‍ വിവാദത്തില്‍. യു.എന്‍. കോടതി ശിക്ഷിച്ച ജനറല്‍മാരുടെ പുസ്തകങ്ങള്‍ പുറത്തിറക്കിയ നടപടിയാണ് സെര്‍ബിയന്‍ സര്‍ക്കാരിന് തലവേദനയായത്. നിരവധി മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങി.