News Crime

കൊല്ലത്ത് ഏഴുവയസുകാരനെ പൊള്ളലേല്‍പ്പിച്ച് പിതാവിന്‍റെ അനുജന്‍

കൊല്ലം ഏരൂരിൽ എട്ടു വയസ്സുകാരനെ അച്ഛൻറെ അനുജൻ പൊള്ളൽ ഏൽപ്പിച്ചു. ഉത്തരക്കടലാസ് വീട്ടിൽ കാണിക്കാത്തതിന്റെ പേരിലായിരുന്നു ക്രൂര ആക്രമം . പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.