News Crime

നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ്, നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.