News Crime

മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി ഷംസുദ്ദീനെതിരെ ലുക്കൗട്ട് നോട്ടീസ്

മലപ്പുറം: പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്കു കടന്ന മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പോക്‌സോ വകുപ്പുകള്‍ പ്രകാരം ഷംസുദ്ദീന്‍ നടക്കാവിനെതിരെ നേരത്തെ കേസെടുത്തതാണ്.