എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകം; രണ്ട് പ്രതികള്‍ കീഴടങ്ങി
ധീരജ് കൊലക്കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി തേക്കിലക്കാടന്‍, ജിതിന് ഉപ്പുമാക്കല്‍ എന്നിവരാണ്് കുളമാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്്. രണ്ട് പേരും കൃത്യം നടത്തുമ്പോള്‍ നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്നു.