News Crime

സ്വര്‍ണക്കടത്ത് കേസ്: അരുണ്‍ ബാലചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനം. സ്വന്തം വാഹനത്തില്‍ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. വാഹന ദുരുപയോഗത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് വൈറ്റില സ്വദേശി പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.