News Crime

സ്വപ്നയും കൂട്ട് പ്രതികളും 23 തവണ സ്വര്‍ണം കടത്തിയെന്ന് വിവരം

കൊച്ചി: സ്വര്‍ണ കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന്. സ്വപ്നയും കൂട്ട് പ്രതികളും 23 തവണ സ്വര്‍ണം കടത്തിയെന്ന് വിവരം. ഡിപ്‌ളോമാറ്റിക് ബാഗേജുകള്‍ വഴിയാണ് സ്വര്‍ണം കടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 9 മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും ബാഗ് ക്‌ളിയര്‍ ചെയ്തത് സരിത്ത് ആയിരുന്നു എന്നും വിവരമുണ്ട്.